January 25, 2026
ന്യൂ ജേഴ്സിയിൽ ആഞ്ഞടിക്കുന്ന കൊടും മഞ്ഞുവീഴ്ചയെ കുറിച്ചുള്ള റിപ്പോർട്ട് .
May 19, 2023
ഇതായിരുന്നു സോമർസെറ്റ് ഡേയ്ലിയുടെ തുടക്കം. 2023ന് നടന്ന സീറോ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായി ഞാനും എന്റെ പങ്കാളി രൂപക്കും ചേർന്ന് ഞങ്ങളുടെ ടീമിന് ഒരു പേരിട്ടു ‘ഗൂസ് ഹൺട്ടേഴ്സ്’. ടൂർണമെന്റ് തുടങ്ങും വരെ ഞങ്ങൾ ഗ്രൂപ്പ് ചാറ്റിൽ ആറാടുകയായിരുന്നു. ടൂർണമെന്റിന്റെപ്രാഥമിക റൗണ്ടിൽ തന്നെ കളിച്ച എല്ലാ കളിയും എട്ടു നിലയിൽ പൊട്ടിയതിനെ ചമ്മൽ മാറ്റാൻ ഒരു തമാശ ആയിട്ട് ഇട്ടതായിരുന്നു ഈ പതിപ്പ്. ‘ഗൂസ് ഹൺട്ടേഴ്സ്’. വാട്ട്സാപ്പ് ഗ്രൂപ്പിൽ കുറച്ചു പേര് ലൈക്ക് അടിച്ചു. ചിലർ നല്ല […]